tag:blogger.com,1999:blog-568774624049782298.post2030472154829695788..comments2023-04-04T17:05:29.108+05:30Comments on Voice of one Calling from the Desert: ഞാന്‍ കേട്ട കഥയിലെ മനുഷ്യര്‍ : ഭാഗം 2Elizabeth Sonia Padamadanhttp://www.blogger.com/profile/04403557363159769556noreply@blogger.comBlogger4125tag:blogger.com,1999:blog-568774624049782298.post-3702688564931792012010-12-13T14:32:14.040+05:302010-12-13T14:32:14.040+05:30nice ...
sharp wordsnice ...<br />sharp wordsAnonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-568774624049782298.post-86694680518867110132010-12-12T15:07:17.502+05:302010-12-12T15:07:17.502+05:30കൊള്ളാം. നന്നായിട്ടുണ്ട്
മുകളിൽ മനോരാജ് പറഞ്ഞതിനോ...കൊള്ളാം. നന്നായിട്ടുണ്ട്<br /><br />മുകളിൽ മനോരാജ് പറഞ്ഞതിനോട് കുറച്ച് യോജിക്കുന്നു. കഥ നൽകുന്ന സന്ദേശം വിശദീകരിക്കാതെ തന്നെ വായനക്കാർ മനസ്സിലാക്കുന്ന തരത്തിലേക്ക് എഴുത്തിനെ മാറ്റിയാൽ കൂടുതൽ ഹൃദ്യമാവും. ഇതിനെ ഒരു ഉടുപ്പൊക്കെ ഇടുവിച്ച് പൊട്ടൊക്കെ തൊടീപ്പിച്ച് ഒന്നു വായനക്കാരന്റെ മുന്നിൽ നിർത്തി നോക്കൂ. :)Praveen Meenakshikkuttyhttps://www.blogger.com/profile/11956666422954597666noreply@blogger.comtag:blogger.com,1999:blog-568774624049782298.post-77909421133861640042010-12-11T20:41:35.632+05:302010-12-11T20:41:35.632+05:30സോണീ, കഥനശൈലി കൊള്ളാം. പ്രതിഷേധമാണ് സോണിയുടെ പോസ്റ...സോണീ, കഥനശൈലി കൊള്ളാം. പ്രതിഷേധമാണ് സോണിയുടെ പോസ്റ്റുകളുടെ മുഖമുദ്ര എന്ന് തോന്നുന്നു. സമൂഹത്തോടുള്ള പ്രതിഷേധം. അത് വളരെ നല്ലത് തന്നെ. പക്ഷെ അതൊന്ന് കഥയില്‍ / അല്ലെങ്കില്‍ ലേഖനത്തില്‍ നിന്നും സോണി തന്നെ പറയാതെ വായനക്കാരന് മനസ്സിലാക്കുന്നിടത്തേക്ക് എത്തിക്കണം. അപ്പോള്‍ സോണിയിലെ എഴുത്തുകാരി പൂര്‍ണ്ണതയിലെത്തും. പണ്ട് പഠിക്കുന്ന കാലത്ത് എന്റെ എല്ലാ കഥകളിലേയും അവസാന വാക്കാണ് ഇപ്പോള്‍ സോണിയുടെ ഈ Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-568774624049782298.post-50822726457120335392010-12-10T22:47:47.859+05:302010-12-10T22:47:47.859+05:30Very good language.. congratsVery good language.. congratsFebish Georgehttps://www.blogger.com/profile/15909310880665977769noreply@blogger.com