tag:blogger.com,1999:blog-568774624049782298.post5268646216129841888..comments2023-04-04T17:05:29.108+05:30Comments on Voice of one Calling from the Desert: പുതുവര്‍ഷ സമ്മാനംElizabeth Sonia Padamadanhttp://www.blogger.com/profile/04403557363159769556noreply@blogger.comBlogger15125tag:blogger.com,1999:blog-568774624049782298.post-89517964709977149842011-01-20T14:40:56.495+05:302011-01-20T14:40:56.495+05:30buhuhaha!!...ithe ninne ariyaavunna aaro ninakkitt...buhuhaha!!...ithe ninne ariyaavunna aaro ninakkitt paara paninjatha. lol! XDDheeraj Sudhakarhttps://www.blogger.com/profile/11561345007613549478noreply@blogger.comtag:blogger.com,1999:blog-568774624049782298.post-90804927375040375442011-01-10T19:27:31.653+05:302011-01-10T19:27:31.653+05:30“നിങ്ങ പോണേണ?” മുന്നെ അങ്ങനെയുള്ള ചോദ്യങ്ങൾ ഇവിടെ ...“നിങ്ങ പോണേണ?” മുന്നെ അങ്ങനെയുള്ള ചോദ്യങ്ങൾ ഇവിടെ കുറെ കൊച്ചിക്കാരിൽ നിന്ന് കേട്ടപ്പോ പകച്ചിട്ടുണ്ട്.. (അതേ പകപ്പ് എന്റെ “ന്തൂട്ടാ ഗഡ്യേ” കേൾക്കുമ്പോൾ അവർക്കും ഉണ്ടാവറുണ്ട്). “സുഷമേണ” എന്ന ഡയലോഗ് വായിച്ചപ്പോൾ ആ “പോണേണ” ഓർമ്മ വന്നു. പോസ്റ്റ് രസായിട്ടുണ്ട്.പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-568774624049782298.post-22843912297571601952011-01-10T14:39:45.751+05:302011-01-10T14:39:45.751+05:30Simple and explained very well with all details. ....Simple and explained very well with all details. . Nannayitundu. . .Neographerhttps://www.blogger.com/profile/15380976619670066287noreply@blogger.comtag:blogger.com,1999:blog-568774624049782298.post-26226026284144870372011-01-10T14:25:03.122+05:302011-01-10T14:25:03.122+05:30റോസ് ജെട്ടി മുത്തലിക്കിന് എങ്ങാനും അയച്ചു കൊടുത്ത...റോസ് ജെട്ടി മുത്തലിക്കിന് എങ്ങാനും അയച്ചു കൊടുത്തിരുന്നുവോ?.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-568774624049782298.post-61508299205033018462011-01-10T14:23:55.454+05:302011-01-10T14:23:55.454+05:30അല്ലെന്നേയ്..ബെൽട്ട് ബൊംബ്.അല്ലെന്നേയ്..ബെൽട്ട് ബൊംബ്.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-568774624049782298.post-10275851815755183112011-01-10T13:50:29.051+05:302011-01-10T13:50:29.051+05:30ചിരിക്കാതിരിക്കുന്നത് എങ്ങനെയാ?ചിരിക്കാതിരിക്കുന്നത് എങ്ങനെയാ?പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-568774624049782298.post-54604081453826233512011-01-10T11:52:13.044+05:302011-01-10T11:52:13.044+05:30:) ചിരിച്ചു,
പണ്ട് പത്തിൽ പഠിക്കുമ്പോൾ കുറെ പോസ്റ...:) ചിരിച്ചു,
പണ്ട് പത്തിൽ പഠിക്കുമ്പോൾ കുറെ പോസ്റ്റ് കാർഡ് വാങ്ങിവക്കും. എന്നിട്ട് പത്രത്തിലെ പരസ്യത്തിനു മൊത്തം മറുപറി അയക്കും. കൂടുതലും “യേശുവിനെ കുറിച്ച് കൂടുതലറിയാൻ“ ഞങ്ങൾക്ക് വിലാസം അയച്ചു തരൂ...അങ്ങിനെയുള്ള പരസ്യങ്ങൾക്കായിരുന്നു. പോസ്റ്റ് മാൻ സ്ഥിരം കത്തും പുസ്തകവും കൊണ്ട് വരുന്നത് എനിക്ക് വളരെ ഇഷ്ടവുമായിരുന്നു.
അങ്ങനെ ഒരിക്കൽ ശ്രദ്ധിക്കാതെ ചില “പ്രശ്നപരിഹാര” പരസ്യത്തിനും Praveen Meenakshikkuttyhttps://www.blogger.com/profile/11956666422954597666noreply@blogger.comtag:blogger.com,1999:blog-568774624049782298.post-79035808839673936102011-01-10T09:01:41.318+05:302011-01-10T09:01:41.318+05:30This comment has been removed by the author.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-568774624049782298.post-17286122885863517632011-01-10T08:52:15.912+05:302011-01-10T08:52:15.912+05:30ആരാധകർ സ്നേഹത്തോടെ അയച്ച് തന്നെ ഐറ്റംസ് കത്തിച്ച് ...ആരാധകർ സ്നേഹത്തോടെ അയച്ച് തന്നെ ഐറ്റംസ് കത്തിച്ച് കളയാൻ പറഞ്ഞ അമ്മ തന്നെയാണ് സ്കോർ ചെയ്തത് :)

മീറ്റ് പോസ്റ്റുകൾ വഴിയാ ഇങ്ങെത്തിയത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-568774624049782298.post-19557436959881010942011-01-09T23:39:35.802+05:302011-01-09T23:39:35.802+05:30"സുഷമേണ" പറച്ചില് കലക്കി :)
പിന്നെ സര്..."സുഷമേണ" പറച്ചില് കലക്കി :)
പിന്നെ സര്‍പ്രൈസ് ഗിഫ്റ്റും, ഉണ്ടായ സീനും!!കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-568774624049782298.post-17069058228308599572011-01-09T23:20:22.172+05:302011-01-09T23:20:22.172+05:30സമ്മാനം കൊള്ളാം.ഹിഹി.സമ്മാനം കൊള്ളാം.ഹിഹി.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-568774624049782298.post-33238838004220041662011-01-09T18:49:40.341+05:302011-01-09T18:49:40.341+05:30Yo man.. she keep scanning through the newspapers ...Yo man.. she keep scanning through the newspapers and register things in her mind and apply those things to limit our movement. Hmm. well probably a common feature that all mothers carry.. imagine, she delivered 30 mins speech on peace, harmony, war all bhah..blah.. following this. pavam njanElizabeth Sonia Padamadanhttps://www.blogger.com/profile/04403557363159769556noreply@blogger.comtag:blogger.com,1999:blog-568774624049782298.post-30076768048331327592011-01-09T15:51:56.202+05:302011-01-09T15:51:56.202+05:30ഹ..ഹ.. സോണീ.. അമ്മയാണ് താരം. ജൈവായുധമേ.. ഹി..ഹി.. ...ഹ..ഹ.. സോണീ.. അമ്മയാണ് താരം. ജൈവായുധമേ.. ഹി..ഹി.. പിന്നെ ഈ പോസ്റ്റ് എഴുതിയതില്‍ വലിയ കുഴപ്പമില്ല. ഇത് പോലെ നന്നായി എഴുതാന്‍ കഴിയുമല്ലോ.അപ്പോള്‍ പോസ്റ്റുകള്‍ കൂമ്പാരമാവട്ടെ..
ഓഫ് : മീറ്റ് പോസ്റ്റിട്ടില്ലേല് സുട്ടിടവേന് ജാഗ്രതൈ!! :)Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-568774624049782298.post-46562720644225894652011-01-08T23:07:04.490+05:302011-01-08T23:07:04.490+05:30"കൊണ്ടേ കത്തിച്ചു കളയുന്നുണ്ടോ ? ജൈവായുധങ്ങളു..."കൊണ്ടേ കത്തിച്ചു കളയുന്നുണ്ടോ ? ജൈവായുധങ്ങളുടെ കാലമാ. ലാഭം കാണാന്‍ അവള് കണ്ട സാധനം . "
ഹ ഹ ഹ അമ്മ കലക്കി!!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-568774624049782298.post-50424914988664643542011-01-08T22:07:23.886+05:302011-01-08T22:07:23.886+05:30i still wonder how these marketing companies find ...i still wonder how these marketing companies find people. They mailed at my permanent address with the mobile no that i used when i was in Mysore. I have never participated in any of their surveys. but still got added to their free sample requester list.Address of the company that send me ths free sample
Solutions Integrated Marketing Services Pvt LTd
c\o Jeena & Co
E-5 /B1 Elizabeth Sonia Padamadanhttps://www.blogger.com/profile/04403557363159769556noreply@blogger.com